Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതീകാത്മക ബന്ദ് നടത്തി.
03/07/2020

വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ഇന്ധനവില വര്‍ധനവിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് ടി.വി പുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതീകാത്മക ബന്ദ് നടത്തി. മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ബി.അനില്‍കുമാര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീരാജ് ഇരുമ്പെപ്പള്ളി അധ്യക്ഷത വഹിച്ചു ടി.വി പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍, വര്‍ഗീസ് പുത്തന്‍ചിറ, ആര്‍.റോയ്, വി.ടി സത്യജിത്ത്, ശരത് ശശി, ശരത് എന്നിവര്‍ പ്രസംഗിച്ചു.