Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേര്‍ന്നു
30/06/2020

വൈക്കം: പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ഐക്യട്രേഡ് യൂണിയന്‍ ക്യാമ്പയിന്‍ കമ്മറ്റിയുടെ ജൂലൈ 3-ലെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി വൈക്കത്ത് എ.ഐ.റ്റി.യൂ.സി ഹാളില്‍ കൂടിയ യോഗത്തില്‍ എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ രമേശന്‍, കെ.എസ് രത്‌നാകരന്‍, പി.എസ് പുഷ്‌ക്കരന്‍, ഡി.ബാബു, ഡി.രഞ്ജിത്ത് കുമാര്‍, വി.ജെ പ്രതാപന്‍, ഇ.എന്‍ സാലിമോന്‍, എന്‍.അനില്‍ ബിശ്വാസ്, പി.വി പുഷ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. വൈക്കത്തെ അമ്പത്തിയഞ്ചുകേന്ദ്രങ്ങളില്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ക്ക് വിധേയമായാണ് സമരം നടത്തുന്നത്.