Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികാനുസ്മരണം നടത്തി
29/06/2020

വൈക്കം: കേരള വേലന്‍ മഹാജനസഭ സംസ്ഥാന വൈസ് പ്രസിഡന്റും വൈക്കം താലൂക്ക് കമ്മറ്റി അംഗവുമായിരുന്ന ആര്‍.ആശോകന്റെ ചരമവാര്‍ഷികാനുസ്മരണം വേലന്‍ മഹാജനസഭ താലൂക്ക് കമ്മറ്റിയുടെയും 18-ാം നമ്പര്‍ ശാഖയുടെയും നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണം സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍ ഉദ്ഘാടനം ചെയതു. താലൂക്ക് പ്രസിഡന്റ് എം.കെ രവി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി മുരളി, ശാഖാ പ്രസിഡന്റ് മനോഹരന്‍, ലളിത ശശി, കെ.കെ സുലോചന എന്നിവര്‍ പ്രസംഗിച്ചു.