Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുസ്തക സമാഹരണം നടത്തി.
29/06/2020

വൈക്കം: പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയില്‍ വായന പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തക സമാഹരണം നടത്തി. ബാലസാഹിത്യകാരനായ അജിത് കെ.രാമന്‍ തന്റെ ആദ്യകഥാസമാഹാരം ചൂരല്‍ ചുട്ടത് രണ്ടെണ്ണം ഗ്രന്ഥശാലയ്ക്ക് നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കൃഷ്ണന്‍, അംബരീഷ്, കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പുസ്തകങ്ങള്‍ സംഭാവന ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.കെ ശശികുമാര്‍ അദ്ധ്യക്ഷനായി. കെ.ആര്‍ ബീന സ്വാഗതവും എ.പി ഗോപാലന്‍ നന്ദിയും പറഞ്ഞു.