Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ധര്‍ണ്ണ നടത്തി
26/06/2020
കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ലഹരി വിരുദ്ധ ദിനാചരണം സംസ്ഥന പ്രസിഡന്റ് ഫാ. വര്‍ഗ്ഗീസ് മുഴുത്തേറ്റ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് ഫാ.വര്‍ഗ്ഗീസ് മുഴുത്തേറ്റ് ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ്മ പ്രചാരണസഭ സംസ്ഥാന പ്രതിനിധി അനിരുദ്ധന്‍ മുട്ടുംപുറം മുഖ്യപ്രഭാഷണം നടത്തി. കെ.സി മനോഹരന്‍ നായര്‍, ജോസ് ടി ജോര്‍ജ്ജ്, ജോസഫ് തോമസ് മഠത്തിഞാലില്‍ എന്നിവര്‍ പ്രസംഗിച്ചു.