Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
25/06/2020
അതിര്‍ത്തിയില്‍ വീരമൃത്യൂ വരിച്ച ധീരസൈനികര്‍ക്ക് കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് തലയാഴം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

വൈക്കം: ചൈനയുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യൂ വരിച്ച സൈനികര്‍ക്ക് കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസസ് തലയാഴം യൂണിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്മൃതി മണ്ഡപത്തില്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തിയ ശേഷം വീരമൃത്യൂ വരിച്ച ജവാന്മാരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു. താലൂക്ക് സെക്രട്ടറി എ.എന്‍ സുധാകരന്‍, എം.സോമന്‍, കെ.നാണപ്പന്‍, മഹിളാ വിഭാഗം പ്രസിഡന്റ് ഭൈമി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.