Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി
20/06/2020
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റി ഹെഡ്‌പോസ്‌റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി അജിതാ സാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലും കേന്ദ്രഗവണ്‍മെന്റ് കേരളത്തോട് കാണിക്കുന്ന അനീതിക്കെതിരെയും ജനാധിപത്യ കേരള കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത സാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ ഷാജി അദ്ധ്യക്ഷത വഹിച്ചു. സിറിയക് പാലക്കാരന്‍, രജി മണക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.