Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരട് വോട്ടര്‍പ്പട്ടികയുടെ ഭേദഗതി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി
18/06/2020

വൈക്കം: വൈക്കം മുനിസിപ്പാലിറ്റിയുടെ എല്ലാ വാര്‍ഡുകളുടെയും കരട് വോട്ടര്‍പ്പട്ടികയുടെ ഭേദഗതി ലിസ്റ്റ് തയ്യാറാക്കി പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. വില്ലേജ് ഓഫീസ് (വൈക്കം നടുവിലെ), താലൂക്ക് ഓഫീസ്, മുനിസിപ്പല്‍ ഓഫീസ് എിവിടങ്ങളില്‍ ഓഫീസ് സമയത്ത് പരിശോധനയ്ക്ക് ലഭിക്കുന്നതാണ്.