Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധയോഗം സംഘടിപ്പിച്ചു.
18/06/2020
കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ വൈക്കം മേഖലാ കമ്മിറ്റി മിനിസിവില്‍ സ്‌റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധ യോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം ആര്‍.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പത്താംശമ്പള കമ്മീഷന്‍ ശുപാര്‍ശ റദ്ദാക്കി വില്ലേജ് ഓഫീസര്‍ ശമ്പള സ്‌കെയില്‍ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാപ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) വൈക്കം മേഖല കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധം ജോയിന്റെ കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം ആര്‍.സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രീതി പ്രഹ്ലാദ്, വി.എസ് സുദേവന്‍, ശ്യാം എന്നിവര്‍ പ്രസംഗിച്ചു.