Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
17/06/2020
ഇന്ധനവില വര്‍ദ്ധനവിനെതിരെ കേരള കോഗ്രസ് (എം) യൂത്ത്ഫ്രണ്ട് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ്‌പോസ്‌റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്ധനവിലവര്‍ദ്ധനവിനെതിരെ കേരള കോഗ്രസ് (എം) യൂത്ത് ഫ്രണ്ട് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ്‌പോസ്‌റ്റോഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റെജി ആറാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കേരള കോഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി എബ്രഹാം പഴയകടവന്‍, സിറിയക് ചാഴിക്കാടന്‍, സെബാസ്റ്റ്യന്‍ മുല്ലക്കര, ഷിജു പുള്ളോന്‍തറ, അഗസ്റ്റിന്‍ മയിലക്കചാലില്‍ എിവര്‍ പ്രസംഗിച്ചു.