Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു
17/06/2020

വൈക്കം: നഗരസഭയില്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. കഴിഞ്ഞ വര്‍ഷത്തെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തവരും ഈ വര്‍ഷം ആനുകൂല്യം ആവശ്യമുള്ളവരും ഈ മാസം 25ന് മുമ്പായി പൂരിപ്പിച്ച അപേക്ഷകള്‍ അതത് വാര്‍ഡ് വികസനസമിതിയിലോ വാര്‍ഡുമെമ്പറുടെ മുനിസിപ്പല്‍ ഓഫീസ് പക്കലോ നല്‍കേണ്ടതാണെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.