Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
13/06/2020
കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും വനിതാവിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും വനിതാവിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഉപസഭ പ്രസിഡന്റ് പി.ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതിയംഗം എസ്.സച്ചിദാനന്ദന്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സ്വര്‍ണ്ണം രാമനാഥന്‍, ഉപസഭ വനിതാ വിഭാഗം പ്രസിഡന്റ് സീതാലക്ഷ്മി, പ്രിയ, സന്ഥ്യ ബാലചന്ദ്രന്‍, സുബ്രഹ്മണ്യം അംബികാവിലാസ് എന്നിവര്‍ പ്രസംഗിച്ചു.