Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പലവ്യഞ്ജനകിറ്റുകള്‍ വിതരണം ചെയ്തു.
12/06/2020
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദയനാപുരം ഈസ്റ്റ് 6109-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ അംഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉദയനാപുരം ഈസ്റ്റ് 6109-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാഖയിലെ 90 കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനകിറ്റുകള്‍ വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് മധു, സെക്രട്ടറി രാജി ഉദയന്‍, ഭാസ്‌ക്കരന്‍ കളരിക്കല്‍, ബിനീഷ് കിഴക്കേത്തറ, ഭാനുപ്രിയന്‍, രാധാമണി, കല സുധീര്‍, സിനി എന്നിവര്‍ നേതൃത്വം നല്‍കി.