Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും മുറിച്ചു മാറ്റണം
12/06/2020

വൈക്കം: നഗരസഭ പരിധിയില്‍ അപകടാവസ്ഥയില്‍ വളര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും വസ്തു ഉടമ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തിരമായി മുറിച്ചു മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഉണ്ടായേക്കാവുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും വസ്തു ഉടമ മാത്രം ഉത്തരവാദിയായിരിക്കുമെന്നും അപകടം വരുത്തി വയ്ക്കുന്ന സംഭവങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.