Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രവേശനം 31 വരെ കര്‍ശനമായി നിരോധിച്ചു
21/03/2020

വൈക്കം: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രവേശനം 31 വരെ കര്‍ശനമായി നിരോധിച്ചു. ദേവസ്വം അധികാരികളുടെ അറിയിപ്പോടുകൂടി നാലു ഗോപുരനടകളും അടച്ചു. ക്ഷേത്രപൂജകളും ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളും മാറ്റമില്ലാതെ നടക്കും.