Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെരിഫിക്കേഷനു ഹാജരാകണം
20/03/2020

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിതവേതന ഗുണഭോക്താക്കള്‍ വെരിഫിക്കേഷനുവേണ്ടി ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, അനുബന്ധ രേഖകളുടെ അസല്‍ സഹിതം 24ന് മുന്‍മ്പായി പഞ്ചായത്തോഫീസില്‍ ഹാജരാകണം