Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'കയ്യിലൊരു തൂവാല' യൂസ് ദി കര്‍ചീഫ് വിതരണത്തിന് തുടക്കം കുറിച്ചു.
19/03/2020
എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ 'കയ്യിലൊരു തൂവാല' യൂസ് ദി കര്‍ചീഫ് വിതരണത്തിന്റെ ഉദ്ഘാടനം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊറോണ വൈറസ് പ്രതിരോധവുമായി എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം കമ്മിറ്റി. മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രയ്ക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായിട്ടുള്ള കൈ കഴുകല്‍ ക്യാമ്പയിനു ശേഷം 'കയ്യിലൊരു തൂവാല' യൂസ് ദി കര്‍ചീഫ് വിതരണത്തിന് തുടക്കം കുറിച്ചു. സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.അജിത്ത് എക്‌സ് എം.എല്‍.എ, എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ സെക്രട്ടറി പി.പ്രദീപ് എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം സെക്രട്ടറി വൈശാഖ്, മണ്ഡലം പ്രസിഡന്റ് രാഹുല്‍.ആര്‍ എന്നിവര്‍ പങ്കെടുത്തു.