Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹാന്‍ഡ് വാഷ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു
19/03/2020
അരങ്ങ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി കച്ചേരിക്കവലയില്‍ ക്രമീകരിച്ച ഹാന്‍ഡ് വാഷ് കോര്‍ണര്‍ നര്‍ത്തകി പാരീസ് ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം; വൈക്കത്തെ കലാകാരന്മാരുടെ സംഘടനയായ അരങ്ങ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി കച്ചേരിക്കവലയിലെ ബസ് സ്‌റ്റോപ്പില്‍ സ്ഥാപിച്ച ഹാന്‍ഡ് വാഷ് കോര്‍ണര്‍ നര്‍ത്തകി പാരീസ് ലക്ഷ്മി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അംബരീഷ് ജി.വാസു, പി.ജി പ്രദീപ്, സാബു കോക്കാട്ട്, അജീഷ് പരമേശ്വര്‍, സച്ചിന്‍ സണ്ണി, അനീഷ് വൈക്കം എന്നിവര്‍ പങ്കെടുത്തു.