Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെരിഫിക്കേഷന്‍ നടത്തണം.
19/03/2020

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പ് സമര്‍പ്പിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ വെരിഫിക്കേഷന്‍ നടത്തണം. വേതനം കൈപ്പറ്റുന്നതിനായുള്ള എല്ലാ രേഖകളുടെയും ഒറിജിനല്‍ സഹിതം 23നു മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഗുണഭോക്താക്കള്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.