Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മാറ്റി
17/03/2020

വൈക്കം: ഏപ്രില്‍ 4ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വൈക്കം ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചതായി റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. ചന്ദ്രബാബു എടാടന്‍ അറിയിച്ചു.