Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിധിസമാഹരണം ഉദ്ഘാടനം ചെയ്തു.
17/03/2020
കാലാക്കല്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ നടത്തിപ്പിനുള്ള നിധി സമാഹരണം അഡ്വ. എസ്.ഉണ്ണികൃഷ്ണന്‍ കാലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ 21ന് തുടങ്ങുന്ന പത്താമുദയ ഉത്സവത്തിന്റെ നടത്തിപ്പിനുവേണ്ടിയുള്ള നിധിസമാഹരണം അഡ്വ. എസ്.ഉണ്ണികൃഷ്ണന്‍ കാലാക്കല്‍ ഉദ്ഘാടനം ചെയ്തു. വൈക്കം ക്ഷേത്രത്തിലെ ഹെഡ് അക്കൗണ്ടന്റ് അശോകന്‍ പിഷാരടി തുക ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡന്റ് കെ.എസ് ചന്ദ്രന്‍ മൂശ്ശാറയില്‍, സെക്രട്ടറി മുരളി പുല്ലവേലി, സുധാകരന്‍ കാലാക്കല്‍, കെ.കെ വിജയപ്പന്‍, രാജേഷ്, മോഹനന്‍, ശരത്കുമാര്‍, ഗോപകുമാര്‍, കെ.വി പവിത്രന്‍, വിനോദ് തുണ്ടത്തറ എന്നിവര്‍ പങ്കെടുത്തു.