Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്കേറ്റു.
17/03/2020

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. ചേര്‍ത്തല മുഹമ്മ പുതുപ്പറമ്പില്‍ ഷാജി(48)ക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ചെമ്മനാകരി ഇന്‍ഡോഅമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നീര്‍പ്പാറ-ബ്രഹ്മമംഗലം റോഡില്‍ ചീനായി ജങ്ഷനിലായിരുന്നു അപകടം.