Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ അന്നദാനം ഇനിയൊരറിയിപ്പു വരുന്നതുവരെ ഉണ്ടായിരിക്കുന്നതല്ല
16/03/2020

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ ശ്രീ വൈക്കത്തപ്പന്‍ അന്നദാന ട്രസ്റ്റ് നിത്യവും നടത്തുന്ന അന്നദാനം ഇനിയൊരറിയിപ്പ് വരുന്നതുവരെ ഉണ്ടായിരിക്കുന്നതല്ല. കോവിഡ് 19 വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളും ഒഴിവാക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.