Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നികുതിയടക്കാം
14/03/2020

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് പരിധിയിലെ നികുതിദായകര്‍ക്ക് കെട്ടിട നികുതിയും മറ്റു നികുതികളും അടക്കുന്നതിന് മാര്‍ച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും പഞ്ചായത്ത് ഓഫീസില്‍ സൗകര്യമുണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

ടി.വി പുരം: ഗ്രാമപഞ്ചായത്തിലെ നികുതിദായകര്‍ 31നകം കെട്ടിടനികുതി അടക്കണമെന്ന് സെക്രട്ടറി അറിയിച്ചു. നികുതി സ്വീകരിക്കുന്നതിനായി ഇന്നും നാളെയും പഞ്ചായത്ത് ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മറവന്‍തുരുത്ത്: ഗ്രാമപഞ്ചായത്തിലെ നികുതിദായകരുടെ സൗകര്യാര്‍ത്ഥം ഇന്നും നാളെയും പഞ്ചായത്ത് ഓഫീസില്‍ കെട്ടിടനികുതി സ്വീകരിക്കുമെന്നും 31 വരെ പിഴപ്പലിശ ഒഴിവാക്കിയതായും സെക്രട്ടറി അറിയിച്ചു.