Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനറല്‍ ബോഡിയോഗം നടത്തി.
06/03/2020
എ.ഐ.ടി.യൂ.സി യുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ നടത്തിയ ജനറല്‍ ബോഡിയോഗം യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എ.ഐ.ടി.യൂ.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ജനറല്‍ ബോഡിയോഗം നടത്തി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.നാരായണന്‍, കെ.എ രവീന്ദ്രന്‍, ഡി. രഞ്ജിത്ത് കുമാര്‍, എം.എസ് സുരേഷ്, പി.ആര്‍ ശശി, ബി.രാജേന്ദ്രന്‍, പി.ജി ത്രിഗുണനസെന്‍, പി.ജി കുഞ്ഞുമോന്‍, വി.എന്‍ ഹരിയപ്പന്‍, എം.കെ അപ്പു എന്നിവര്‍ പ്രസംഗിച്ചു.