Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആലോചനായോഗം എട്ടിന്
05/03/2020

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സപ്തതി വര്‍ഷം ആഘോഷ പരിപാടികളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടത്തുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗം എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരും.