Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായ്പ അദാലത്ത് നടത്തും.
05/03/2020

തലയോലപ്പറമ്പ്: സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശ്ശിക നിവാരണം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നതിനാല്‍ തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ വായ്പ അദാലത്ത് നടത്തും. അദാലത്തില്‍ ഗുരുതരമായ രോഗം ബാധിച്ചവര്‍, മരണപ്പെട്ടവര്‍, വായ്പ കുടിശ്ശിഖക്കാര്‍ എന്നിവരുടെ വായ്പകള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുന്നതും പലിശയില്‍ 10 ശതമാനം മുതല്‍ 50 ശതമാനം വരെ ഇളവുകള്‍ നല്‍കുന്നതുമാണെന്ന് ബാങ്ക് പ്രസിഡന്റ് പി.വി കുര്യന്‍ പ്ലാക്കോട്ടയില്‍ അറിയിച്ചു.