Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പതാകാദിനം ആചരിച്ചു.
02/03/2020

വൈക്കം: എ.ഐ.റ്റി.യൂ.സി ശതാബ്ദി ദേശീയസമ്മേളനത്തിന്റെ പതാകാദിനം ആചരിച്ചു. വൈക്കം ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വലിയകവല, പുളിഞ്ചുവട്, ചാലപ്പറമ്പ്, വടക്കേനട, കച്ചേരിക്കവല, തോട്ടുവക്കം, ആറാട്ടുകുളങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ പതാകയുയര്‍ത്തി. എ.ഐ.റ്റി.യൂ.സി വര്‍ക്കിംഗ് കമ്മിറ്റിയംഗം ഡി.രഞ്ജിത്ത്, മണ്ഡലം ട്രഷറര്‍ എന്‍.അനില്‍ ബിശ്വാസ്, ടൗണ്‍ സെക്രട്ടറി സി.എന്‍ പ്രദീപ്, അഡ്വ. കെ.പ്രസന്നന്‍, എന്‍.മോഹനന്‍,എ.സോമന്‍, പൊന്നപ്പന്‍ കല്ലുതറ, കൂഞ്ഞുമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.