Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒററത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍പ്പെടുത്തി കുടിശ്ശിക തീര്‍ക്കുന്നതിന് കേരള സ്റ്റേററ് ഇലക്ട്രിസിററി ബോര്‍ഡ് ലിമിററഡ് അവസരം ഒരുക്കിയിരിക്കുന്നു.
21/03/2016

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വൈദ്യൂതി കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഒററത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍പ്പെടുത്തി കുടിശ്ശിക തീര്‍ക്കുന്നതിന് കേരള സ്റ്റേററ് ഇലക്ട്രിസിററി ബോര്‍ഡ് ലിമിററഡ് അവസരം ഒരുക്കിയിരിക്കുന്നു. ഇതിനുള്ള അപേക്ഷ 31/5/2016 വരെ അതാത് സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കുന്നതാണ്. ഉപഭോക്താക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. കോടതിവ്യവഹാരം, റവന്യൂറിക്കവറി എന്നീ കേസുകളില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്