Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു.
28/02/2020

വൈക്കം: ജീവിത ശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി വ്യായാമം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇടയാഴം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം കേന്ദ്രീകരിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നടത്തുന്ന ഈ മത്സരം മാര്‍ച്ച് 14നാണ് നടത്തുന്നത്. വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫി സമ്മാനമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04829-276068, 9495776471 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.