Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
28/02/2020

വൈക്കം: രാജഗിരി സഹൃദയ സര്‍വ്വീസസ് ആന്റ് ചാരിറ്റീസ്, വൈക്കം ആറാട്ടുകുങ്ങര അസ്സീസി സി.എം.ഐ ഭവന്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈക്കം ആറാട്ടുകുങ്ങര അസ്സീസി സി.എം.ഐ ഭവനില്‍ 29ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ് നടത്തുന്നത്. അന്വേഷണങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും 9645128551, 9495352786, 9496829098 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.