Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശകാവടിയുടെ ദീപപ്രകാശനം
28/02/2020
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് തലയാഴം ഈസ്റ്റ് 2676-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ദേശകാവടിയുടെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് തലയാഴം ഈസ്റ്റ് 2676-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ദേശകാവടിയുടെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ഏനാദി ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി കാവടി പൂജ നടത്തി. കൊച്ചാലുംചുവട്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ട കാവടി ഘോഷയാത്രയ്ക്ക് പ്രസിഡന്റ് ടി.എസ് സജീവ്, സെക്രട്ടറി കെ.എസ് പ്രീജു, ദേവസ്വം സെക്രട്ടറി കെ.വി പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.