Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും
27/02/2020
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ യൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് ടി.ജെ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് ടി.ജെ എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. രാധാ വാസവന്‍, ജി.മോഹന്‍കുമാര്‍, ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, എ.ശിവന്‍കുട്ടി, പി.കെ ഓമന, എം.ജെ ജോസഫ്, പി.രമേശന്‍, ടി.കെ തങ്കപ്പന്‍, ഒ.എസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ.വി പുരുഷോത്തമന്‍ (പ്രസിഡന്റ്), എം.ജെ ജോസഫ്, പി.കെ ഓമന, പി.വിജയലക്ഷ്മി (വൈസ് പ്രസിഡന്റ്), എ.ശിവന്‍കുട്ടി (സെക്രട്ടറി), ടി.കെ തങ്കപ്പന്‍, പി.രമേശന്‍, അശോക് കുമാര്‍ (ജോയിന്റ് സെക്രട്ടറി), ആര്‍.സന്തോഷ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.