Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും പ്രതിനിധി സമ്മേളനവും
27/02/2020
കെ.പി.എം.എസ് (പുന്നല) വൈക്കം യൂണിയന്‍ വാര്‍ഷികവും പ്രതിനിധി സമ്മേളനവും കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സുജ സതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്‍ (പുന്നല) വാര്‍ഷികവും പ്രതിനിധി സമ്മേളനവും സംസ്ഥാന സെക്രട്ടറിയേറ്റംഗം സുജ സതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ രഘുവരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ.സനീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാളികാവ് ശശികുമാര്‍, കെ.യൂ അനില്‍കുമാര്‍, അഖില്‍ കെ ദാമോദരന്‍, അഭിലാഷ് മുരിപ്പത്ത്, സുമേഷ് മോഹന്‍, സനില്‍കുമാര്‍, ആര്‍.പ്രസന്നന്‍, വൈക്കം വിനോദ് എന്നിവര്‍ പ്രസംഗിച്ചു.