Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവഭൃഥസ്‌നാന ഘോഷയാത്ര നടത്തി.
27/02/2020
പുളിഞ്ചുവട് അമ്പലത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ സമാപന ചടങ്ങായ അവഭൃഥസ്‌നാന ഘോഷയാത്ര ചാലപ്പറമ്പ് ശ്രീശാസ്താ ക്ഷേത്രക്കുളക്കടവിലേക്ക് പുറപ്പെടുന്നു.

വൈക്കം: പുളിഞ്ചുവട് അമ്പലത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് അവഭൃഥസ്‌നാന ഘോഷയാത്ര നടത്തി. യജ്ഞവേദിയില്‍ നിന്നും ചാലപ്പറമ്പ് ശ്രീശാസ്താ ക്ഷേത്രക്കുളക്കടവിലേക്ക് ഘോഷയാത്ര പുറപ്പെട്ടു. ആചാര്യന്‍ പുത്തനമ്പലം കാര്‍ത്തികേയന്‍, രമേശന്‍ നായര്‍, സതീശന്‍ എരമല്ലൂര്‍ എന്നിവര്‍ കാര്‍മ്മികരായി. കണ്‍വീനര്‍ സംഗീത് സന്തോഷ്, ജോയിന്റ് കണ്‍വീനര്‍ രതീഷ് പ്രാര്‍ത്ഥന, അഭിജിത്ത് പെരുമ്പള്ളിയാഴം, കെ.പി സാബു, ശ്രീധരന്‍ പിള്ള, സി.എം വിനോദ്, ഇന്ദിര, അംബിക എന്നിവര്‍ നേതൃത്വം നല്‍കി.