Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓള്‍ കേരള ഓട്ടോകണ്‍സള്‍ട്ടന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു കോട്ടയം ജില്ലാ സമ്മേളനം നടത്തി
26/02/2020
v ഓള്‍ കേരള ഓട്ടോകണ്‍സള്‍ട്ടന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനത്തില്‍ സി.പി.എം വൈക്കം ഏരിയാ സെക്രട്ടറി കെ.അരുണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

വൈക്കം: ഓള്‍ കേരള ഓട്ടോകണ്‍സള്‍ട്ടന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു കോട്ടയം ജില്ലാ സമ്മേളനം എം.എം ഷാജി നഗറില്‍ സി.പി.എം ടൗണ്‍ ലോക്കല്‍ കമ്മിററി സെക്രട്ടറി എം.സുജിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.കെ ജയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.