Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരിയ്ക്കാംകുന്ന് എരട്ടാനിക്കാവ് വനദുര്‍ഗ്ഗാ ദേവിക്ഷേത്രത്തിലെ തിരുവുത്സവാഘോഷം നാളെ മുതല്‍ മാര്‍ച്ച് 1 വരെ നടക്കും
26/02/2020

വൈക്കം: വരിയ്ക്കാംകുന്ന് എരട്ടാനിക്കാവ് വനദുര്‍ഗ്ഗാ ദേവിക്ഷേത്രത്തിലെ തിരുവുത്സവാഘോഷം നാളെ മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. 27ന് രാവിലെ 9ന് നാഗമ്പുഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍പ്പപൂജ, വൈകിട്ട് 8.30ന് നൃത്തനൃത്യങ്ങള്‍, 28ന് രാത്രി 9.30ന് ദേശതാലപ്പൊലികള്‍ സമര്‍പ്പണം, 10ന് കുറത്തിയാട്ടം, 29ന് രാത്രി 9ന് കൊച്ചിന്‍ നടനയുടെ വെള്ളക്കാരന്‍ നാടകവും മാര്‍ച്ച് 1ന് രാവിലെ 11ന് ഓട്ടന്‍തുള്ളല്‍, ഉച്ചയ്ക്ക് 12ന് മഹാപ്രസാദഊട്ട്, വൈകിട്ട് 6ന് പഞ്ചവാദ്യം, രാത്രി 9ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ ഉലകുടയപെരുമാള്‍ മാന്ത്രിക നൃത്തനാടകവും നടത്തും. പൊങ്കാല സമര്‍പ്പണം മാര്‍ച്ച് 29-നാണ്.