Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാപ്രസാദഊട്ട് നടത്തി
25/02/2020

വൈക്കം: ചെമ്പ് മുറിഞ്ഞപുഴ ശ്രീജഗദംബികാ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ കൊടിയേറ്റിനുശേഷം നടത്തിയ മഹാപ്രസാദഊട്ടില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. ശ്രീജഗദംബിക അന്നദാന ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്ന ചടങ്ങ്. ധീവര മഹിളാസമാജം പ്രസിഡന്റ് റ്റി.വി സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.എ പരമേശ്വരന്‍, സെക്രട്ടറി പി.കെ മോഹനന്‍, ദേവസ്വം സെക്രട്ടറി ടി.എസ് ഗോപാലകൃഷ്ണന്‍, ട്രഷറര്‍ കെ.എ പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.