Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.ടി.യൂ.സി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.
24/02/2020

വൈക്കം: എ.ഐ.ടി.യൂ.സി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. പ്രവര്‍ത്തന സൗകര്യത്തിനായി രൂപീകരിച്ച വൈക്കം മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികളായി ഡി.ബാബു (പ്രസിഡന്റ്), പി.എസ് പുഷ്‌ക്കരന്‍ (സെക്രട്ടറി), എന്‍.അനില്‍ ബിശ്വാസ് (ട്രഷറര്‍), എം.ഡി ബാബുരാജ്, വി.കെ അനില്‍കുമാര്‍, സി.കെ പ്രശോഭനന്‍, അഡ്വ. കെ.പ്രസന്നന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.അജിത്ത്, പി.ആര്‍ ശശി, പി.ആര്‍ രജനി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായി കെ.ഡി വിശ്വനാഥന്‍ (പ്രസിഡന്റ്), കെ.എസ് രത്‌നാകരന്‍ (സെക്രട്ടറി), ബി.രാജേന്ദ്രന്‍ (ട്രഷറര്‍), പി.എസ് പുഷ്പമണി, കെ.എം.എ സലാം (വൈസ് പ്രസിഡന്റുമാര്‍), എം.കെ ശീമോന്‍, ആര്‍.ബിജു, സാബു പി മണലൊടി, പി.വി കുട്ടന്‍, ഇ.കെ ദിനേശന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.