Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
22/02/2020
ഇത്തിപ്പുഴ ശ്രീനാരായണേശ്വര ഗുരുദേവക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിക്ക് കൃഷ്ണശില പാകുന്നതിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: ഇത്തിപ്പുഴ 128-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴിയില്‍ കൃഷ്ണശില പാകുന്നതിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡംഗം രാജേഷ് മോഹന്‍, വനിതാസംഘം യൂണിയന്‍ വൈസ് പ്രസിഡന്റ് രമ സജീവന്‍, വനിതാസംഘം പ്രസിഡന്റ് ലീല ബാബു, കുലശേഖരമംഗലം സെക്രട്ടറി സന്തോഷ്, സനു, അജി, തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.