Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുംഭഭരണി ഉത്സവത്തിന് കൊടിയേറ്റും.
22/02/2020

വൈക്കം: ധീവരസഭ 110-ാം നമ്പര്‍ കരയോഗത്തിന്റെ കീഴിലുള്ള മുറിഞ്ഞപുഴ ശ്രീജഗദംബികാ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് 24ന് രാവിലെ 9.30നും 10 നും ഇടയ്ക്ക് മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റും. 12.30ന് മഹാപ്രസാദം ഊട്ടും നടക്കും.