Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്‌നധര്‍ണ നടത്തി.
22/02/2020
പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ സായാഹ്ന ധര്‍ണ സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി റീജിണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ സായാഹ്‌നധര്‍ണ നടത്തി. ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി ജോസ്, ഇടവട്ടം ജയകുമാര്‍, കെ.വി ചിത്രാംഗദന്‍, വിജയമ്മ ബാബു, ശ്രീദേവി അനിരുദ്ധന്‍, പ്രീത രാജേഷ്, ജോര്‍ജ് വര്‍ഗീസ്, വൈക്കം ജയന്‍, കെ.എന്‍ വേണുഗോപാല്‍, ശ്രീരാജ്, വര്‍ഗീസ് പുത്തന്‍ചിറ, സന്തോഷ് ചക്കനാടന്‍ എന്നിവര്‍ പ്രസംഗിച്ചു.