Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
18/02/2020
കേന്ദ്രഗവണ്‍മെന്റിന്റെ ജനവിരുദ്ധ ബഡ്ജറ്റിനും പാചകവാതക വിലവര്‍ദ്ധനവിനെതിരെയും പ്രതിഷേധിച്ച് എല്‍.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫീസ് പടിക്കലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേന്ദ്രഗവണ്‍മെന്റിന്റെ ജനവരുദ്ധ ബഡ്ജറ്റിനും പാചകവാതക വിലവര്‍ദ്ധനവിനെതിരെയും എല്‍.ഡി.എഫ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.സുഗതന്‍, കെ.കെ ഗണേശന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ജോണ്‍ വി ജോസഫ്, എം.ഡി ബാബുരാജ്, പി.വി ഗോപി, എം.കെ രവീന്ദ്രന്‍, ലീനമ്മ ഉദയകുമാര്‍, കെ.ശെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു.