Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
18/02/2020
ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ടി.കെ മാധവന്‍ മെമ്മോറിയല്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ നോര്‍ത്ത് 1184-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ടി.കെ മാധവന്‍ മെമ്മോറിയല്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി ഉണ്ണി, മഞ്ജു രാജേഷ്, ജിതന്‍, ബിജു വി കണ്ണേഴന്‍, നീലാംബരന്‍ വെണ്ണായപ്പള്ളി, ബാബു പത്മരാഗം, അശോകന്‍ വെള്ളവേലി, അംബിക ദിലീപ്, മഹേഷ് തോട്ടായപ്പള്ളി, ഡോ. ശശിധരന്‍, സുരേഷ് മുത്തുച്ചിപ്പി എന്നിവര്‍ പ്രസംഗിച്ചു.