എ.ഐ.ടി.യൂ.സി വൈക്കം മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന്
13/02/2020
എ.ഐ.ടി.യൂ.സി വൈക്കം മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എ.ഐ.ടി.യൂ.സി വൈക്കം മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ഡി വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്, അഡ്വ. പി.കെ സന്തോഷ്കുമാര്‍, പി.സുഗതന്, എം.ഡി ബാബുരാജ്, ആര്.സുശീലന്, കെ.എസ് രത്നാകരന്, ജോണ്‍ വി ജോസഫ്, വി.കെ അനില്‍കുമാര്‍, ഡി.ബാബു, കെ.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.