Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളംബര ഘോഷയാത്ര നടത്തി.
13/02/2020
മൂത്തേടത്തുകാവ് ശ്രീനാരായണ എല്‍.പി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിളംബര ഘോഷയാത്ര സ്‌കൂള്‍ മാനേജര്‍ എം.ഡി നടേശന്‍ ഫഌഗ് ഓഫ് ചെയ്യുന്നു.

വൈക്കം: മൂത്തേടത്തുകാവ് ശ്രീനാരായണ എല്‍.പി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. ഘോഷയാത്രയുടെ ഫഌഗ് ഓഫ് സ്‌കൂള്‍ മാനേജര്‍ എം.ഡി നടേശന്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ദിവ്യ ടി.ശശി, പി.ടി.എ പ്രസിഡന്റ് എസ്.അനീഷ്, ബിജു കാക്കനാട്, ദീപ സലിം, ഷൈമോള്‍ സിബി, പി.ആര്‍ രാജപ്പന്‍, എം.എന്‍ അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്നു രാവിലെ 9ന് നടക്കുന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ എം.ഡി നടേശന്‍ അദ്ധ്യക്ഷത വഹിക്കും. ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും.