Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരീക്ഷാപഠനക്കളരി നടത്തി.
10/02/2020
താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരീക്ഷാപഠനക്കളരി എസ്.മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ താലൂക്കിലെ 97 കരയോഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷാപഠനക്കളരി നടത്തി. യൂണിയന്‍ പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് എസ്.മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ജി ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, ജയപ്രകാശ്, പി.എന്‍ രാധാകൃഷ്ണന്‍, കെ.എസ് സാജുമോന്‍, പി.ജി.എം നായര്‍, അഡ്വ. എ.ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് പ്രതാപ്ചന്ദ്രന്‍ ക്ലാസ് നയിച്ചു.