Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലക്ഷദീപം വഴിപാട് നടത്തി.
10/02/2020

വൈക്കം: ധീവരസഭ കോട്ടയം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്തപ്പന്‍ ചിറപ്പിന്റെ ഏഴാം ഉത്സവം നടത്തുന്നതിന്റെ ഭാഗമായി ലക്ഷദീപം വഴിപാട് നടത്തി. ധീവരസഭ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ലക്ഷദീപം തെളിയിച്ചു. ഏഴാം ഉത്സവദിവസത്തെ കലാമണ്ഡപത്തിലെ പരിപാടികളും ധീവരസഭയുടെ നേതൃത്വത്തിലായിരുന്നു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, സെക്രട്ടറി എം.കെ രാജു, എ.ദാമോദരന്‍, കെ.കെ അശോക് കുമാര്‍, ഭൈമി വിജയന്‍, സുലഭ പ്രദീപ്, സൗമ്യ ഷിബു, കെ.എസ് കുമാരന്‍, വി.എം ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.