Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംക്രമപൂജയും കാര്യസിദ്ധിപൂജയും നടത്തി.
15/03/2016
ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ നടന്ന കാര്യസിദ്ധിപൂജ

ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ സംക്രമപൂജയും കാര്യസിദ്ധിപൂജയും നടത്തി. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍, ശാന്തി സതീശന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഉഷഃപൂജ, ഗണപതിഹോമം, ഉച്ചപൂജ, കാര്യസിദ്ധിപൂജ, പ്രസാദവിതരണം എന്നിവയായിരുന്നു ചടങ്ങുകള്‍.