Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനവും പ്രവര്‍ത്തകയോഗവും
07/02/2020

വൈക്കം: കേരള കോണ്‍ഗ്രസ് (എം) വെള്ളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനവും പ്രവര്‍ത്തകയോഗവും നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജോസ് പൂത്രിക്ക അധ്യക്ഷത വഹിച്ച യോഗത്തില്‍ ജെയിംസ് കടവന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തങ്കമ്മ വര്‍ഗീസ്, സാജന്‍ തോട്ടത്തില്‍, ബിജു മൂഴിയില്‍, തോമസ് കളപ്പുരയ്ക്കല്‍, തോമസ് വേമ്പേനി, പി.എം കുര്യന്‍, രാജേഷ് ഐക്കര, ഹരി ചെമ്മഞ്ചി, സജി ചന്ദനപ്പാറ, ശ്യാം, രാജേഷ് ബാബു മൂഴിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.